ഇരുവര്‍ സിനിമയില്‍ ഐശ്വര്യ റായിയും മോഹന്‍ലാലും ഒരുമിച്ച  സിഗ്നേച്ചര്‍ സീന്‍ റീക്രീയേറ്റ് ചെയ്ത് ബിഗ് ബോസ് താരം ലച്ചു; ലാലേട്ടനൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍
updates
channel

ഒട്ടനവധി ആരാധകരുള്ള ഒരു മലയാളം റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ താരമാണ് ഐശ്വര്യ സുരേഷ്. ലച്ചു എന്നാണ് ഐശ്വ...